കോൺഗ്രസിന്റെ പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇങ്ങനെ | Oneindia Malayalam

2019-02-05 239

congress forms election screening committee
വിവിധ സംസ്ഥാനങ്ങളില്‍ സഖ്യ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കുന്നു. ഉത്തര്‍പ്രദേശ്, ആന്ധ്ര, തെലുങ്കാന, പഞ്ചാബ് എന്നിവിടങ്ങളില്‍ തനിച്ച് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും സീറ്റ് വിഭജനത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്.